Freshworld Express

Delivering fresh fish directly to your door

We Use the best processing facilities to ensure your every order is perfectly packed and delivered fresh at your doorstep

Freshworld Express

Farm Fresh Chicken

ഫാമിൽ നിന്നും നല്ല ഒന്നാംതരം ഇറച്ചി കോഴികൾ നേരിട്ട് നിങ്ങളുടെ വീട്ടിലെത്തിക്കും.

Freshworld Express

Fresh Prawns Peeled & Deveined

ഫ്രഷ് ചെമ്മീൻ വൃത്തിയാക്കി നാരു കളഞ്ഞു നിങ്ങളുടെ വീട്ടിൽ എത്തിക്കും


Place your order online and get your favourite fresh fish delivered right at your doorstep.

Fish & Seafood

Marine fish, Water fish & Shell fish

Farm Fresh Chicken

Fresh farm chicken, straight from the farm

Steaks

Fresh steaks

Combo Fest

Pick your favourite combo

ഇനി പലചരക്ക് ഇനങ്ങളും ഓർഡർ ചെയ്യാം.

മൽസ്യം, ചിക്കൻ, ഇറച്ചി, ഓർഗാനിക്ക് പച്ചക്കറികൾ എന്നിവക്ക് പുറമെ ഇനി പലചരക്ക് ഇനങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു കണ്ണൂരിൻ്റെ സ്വന്തം FreshWorld Express. അപ്പോൾ സമയവും, യാത്രാ ചിലവും കൂടി ലാഭിക്കാമല്ലോ!

ബ്രാൻഡഡ് ഉത്പന്നങ്ങൾ വാങ്ങുവാൻ ഇനി സൂപ്പർ മാർക്കറ്റിൽ ക്യു നിൽക്കേണ്ട, അന്നന്ന് ആവശ്യം ഉള്ള ഉത്പന്നങ്ങൾക്കായ് ഇനി മറ്റൊരു ദിവസത്തേക്ക് കാത്തിരിക്കേണ്ട.

ഹോം ഡെലിവറി തയ്യാർ.

FreshWorld Express

Install App
×
ഞങ്ങൾ നിങ്ങളെ സഹായിക്കാം !